Breaking...

9/recent/ticker-posts

Header Ads Widget

ശ്രീനാരായണഗുരുവിന്റെ പ്ലോട്ട് ഒഴിവാക്കിയ നടപടിയില്‍ പ്രതിഷേധം


റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തില്‍ നിന്നുള്ള പ്ലോട്ടില്‍ ശ്രീനാരായണഗുരുവിന്റെ പ്ലോട്ട് ഒഴിവാക്കിയ നടപടിയില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തണമെന്ന് മോന്‍സ് ജോസഫ് എംഎല്‍എ. ഈ നടപടിയ്‌ക്കെതിരെ പ്രധാനമന്ത്രിയ്ക്കും പ്രതിരോധമന്ത്രിയ്ക്കും മെയില്‍ ചെയ്തതായും അദ്ദേഹം പറഞ്ഞു. ശ്രീനാരായണഗുരുവിന്റെ പ്ലോട്ട് ഒഴിവാക്കിയതില്‍ ഒരു ന്യായവുമില്ല. സംസ്ഥാന  ഗവണ്‍മെന്റ് വിഷയത്തില്‍ ഇടപെടണമെന്നും എംഎല്‍എ പറഞ്ഞു.




Post a Comment

0 Comments