Breaking...

9/recent/ticker-posts

Header Ads Widget

അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ തിരുനാളിന് 19ന് തുടക്കമാകും



 അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ വി.സെബസ്റ്റ്യാനോസിന്റെ തിരുനാളിന് 19ന് തുടക്കമാകും. രാവിലെ 7ന് പള്ളി വികാരി റവ ഡോ ജോസഫ് മുണ്ടകത്തില്‍ കൊടിയേറ്റ് കര്‍മം നിര്‍വഹിക്കും. 24, 25 തീയതികളിലാണ് പ്രധാന തിരുനാള്‍.




Post a Comment

0 Comments