Breaking...

9/recent/ticker-posts

Header Ads Widget

പാലാ സെന്റ് തോമസ് കോളേജ് അലൂംമ്‌നി ഡേ



പാലാ സെന്റ് തോമസ് കോളേജ് അലൂംമ്‌നി  ഡേ  സെന്റ് ജോസഫ് ഹാളില്‍ നടന്നു.  മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. മാര്‍ ജേക്കബ് മുരിക്കന്‍ അനുഗ്രഹ പ്രഭാഷണം നടത്തി. മികച്ച കര്‍ഷകനുള്ള മാര്‍ സെബാസ്റ്റ്യന്‍ വയലില്‍ അവാര്‍ഡ് അഡ്വ വി.ജെ ജോസ് മന്ത്രിയില്‍ നിന്നും ഏറ്റുവാങ്ങി.  രവി പാലാ , അഡ്വ കെ.റ്റി തോമസ് എന്നിവര്‍ക്ക് മാണി സി കാപ്പന്‍ എംഎല്‍എ അവാര്‍ഡുകള്‍ വിതരണം ചെയ്തു. ഡിജോ കാപ്പന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ റവ ഡോ ജെയിംസ് ജോണ്‍ മംഗലത്ത്, ഡോ. സോജന്‍ പുല്ലത്ത് , ആലുംനി അസോസിയേഷന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.




Post a Comment

0 Comments