Breaking...

9/recent/ticker-posts

Header Ads Widget

അരുവിത്തുറ സെന്റ് ജോര്‍ജ്ജ് പള്ളിയിലെത്തി സുരേഷ് ഗോപി എംപി



അരുവിത്തുറ സെന്റ് ജോര്‍ജ്ജ് പള്ളിയിലെത്തി അനുഗ്രഹം തേടി സുരേഷ് ഗോപി എംപി. തിങ്കളാഴ്ച രാത്രി 7 മണിയോടെയാണ് അദ്ദേഹം പള്ളിയിലെത്തിയത്. പള്ളി വികാരിയും മറ്റു വൈദികരും കൈക്കാരുമടക്കമുള്ള വിശ്വാസികളും ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. കല്‍വിളക്കില്‍ എണ്ണയൊഴിച്ചു പ്രാര്‍ത്ഥിച്ച ശേഷമാണ് എംപി മടങ്ങിയത്. അരുവിത്തുറ വല്യച്ഛന്റെ ഫ്രയിം ചെയ്ത ഫോട്ടോയും കുരിശുമാലയും സുരേഷ് ഗോപിയ്ക്ക് പള്ളി അധികൃതര്‍ സമ്മാനിച്ചു. ഈ ദേവാലയ സന്ദര്‍ശനം താന്‍ കാത്തിരുന്ന ഒന്നാണെന്ന് അദ്ദേഹം പറഞ്ഞു.




Post a Comment

0 Comments