സുബ്രമണ്യസ്വാമി ക്ഷേത്രങ്ങളില്‍ ചൊവ്വാഴ്ച തൈപ്പൂയ മഹോത്സവം നടന്നു മകരമാസത്തിലെ പൂയം നാളാണ് തൈപ്പൂയ്യമായി ആഘോഷിയ്ക്കുന്നത്. ആഘോഷങ്ങളുടെ ഭാഗമായി ക്ഷേത്രങ്ങളില്‍ കാവടിയാട്ടവും അഭിഷേകങ്ങളും നടന്നു. കോവിഡ് കണക്കിലെടുത്ത് ചില ക്ഷേത്രങ്ങളില്‍ ക്ഷേത്രചടങ്ങുകള്‍ മാത്രമാണ് നടത്തിയത്.




0 Comments