Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂരില്‍ എ.ടി.എം തകര്‍ത്ത് മോഷണശ്രമം


ഏറ്റുമാനൂരില്‍ എ.ടി.എം തകര്‍ത്ത് മോഷണശ്രമം.  പേരൂര്‍ പുളിമൂട് കവലയില്‍ എസ്ബിഐയുടെ എടിഎം ആണ് കുത്തിപ്പൊളിക്കാന്‍ ശ്രമം നടന്നത്. മോഷ്ടാവ് എടിഎം തകര്‍ക്കാന്‍ ശ്രമിക്കുന്ന സിസിസിടിവി ദൃശ്യം ലഭ്യമായിട്ടുണ്ട്. ഏറ്റുമാനൂര്‍ പോലീസ് അന്വേഷണം 
ആരംഭിച്ചു.




Post a Comment

0 Comments