Breaking...

9/recent/ticker-posts

Header Ads Widget

നാടുകടത്തിയ ഒരാള്‍ക്ക് ജാമ്യം ലഭിച്ച സാഹചര്യം സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ



കാപ്പ കേസില്‍ നാടുകടത്തിയ ഒരാള്‍ക്ക്  ആഴ്ചകള്‍ തികയും മുന്‍പ് ജാമ്യം ലഭിച്ച സാഹചര്യം എന്താണന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ. ഗുണ്ടകള്‍ക്ക് പോലീസിനെ ഭയമില്ലയെന്നു വ്യക്തമായെന്നും എംഎല്‍എ കോട്ടയത്ത് പറഞ്ഞു.




Post a Comment

0 Comments