Breaking...

9/recent/ticker-posts

Header Ads Widget

കനാലില്‍ മാലിന്യം നിറഞ്ഞതോടെ വെള്ളം കരകവിഞ്ഞൊഴുകി



എംവി ഐപി കനാലില്‍ മാലിന്യം നിറഞ്ഞതോടെ വെള്ളം കരകവിഞ്ഞൊഴുകിയത് അക്വാഡറ്റിനും ഭീഷണിയായി. മാഞ്ഞൂര്‍ പഞ്ചായത്തിലെ കോതനല്ലൂര്‍ എഴുതോണിപ്പാടത്തിന് കുറുകെയുള്ള അക്വാഡറ്റിലൂടെ കുറുമുള്ളൂര്‍ സബ് കനാലിലേയ്ക്ക് വെള്ളമെത്തുന്ന ഭാഗത്താണ് മരച്ചില്ലകളും പുല്ലും പ്ലാസ്റ്റിക് മാലിന്യങ്ങളും അടിഞ്ഞ് വെള്ളം കരകവിഞ്ഞൊഴുകിയത്. നാട്ടുകാര്‍ സമയോചിതമായി ഇടപെട്ടതോടെ വന്‍ദുരന്തം വഴിമാറി.




Post a Comment

0 Comments