Breaking...

9/recent/ticker-posts

Header Ads Widget

മോഹന്‍ലാല്‍ നായകനാവുന്ന ആറാട്ട് തിയേറ്ററുകളിലെത്തി



മോഹന്‍ലാല്‍ നായകനാവുന്ന ആറാട്ട് തിയേറ്ററുകളിലെത്തി. നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.. കോമഡിക്ക് പ്രാധാന്യമുള്ള ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ബി ഉണ്ണികൃഷ്ണനാണ്. ശ്രദ്ധാ ശ്രീനാഥ് നായികയാവുന്ന ചിത്രത്തില്‍ നെടുമുടി വേണു, സായ്കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, കോട്ടയം പ്രദീപ്, ഷീല, സ്വാസിക, മാളവിക തുടങ്ങിയ വലിയ താരനിരയാണ് അഭിനയിച്ചിരിക്കുന്നത്. അനിശ്ചിതത്വം നേരിടുന്ന മലയാള സിനിമാ മേഖലയ്ക്ക് പ്രതീക്ഷയുണര്‍ത്തുന്ന ചിത്രത്തിന് ആരാധകര്‍ ഗംഭീര വരവേല്‍പ്പാണ് നല്‍കിയത്.




Post a Comment

0 Comments