Breaking...

9/recent/ticker-posts

Header Ads Widget

കേരളത്തില്‍ കോണ്‍ഗ്രസ്, സര്‍ക്കാരിന്റെ ബി ടീമായി പ്രവര്‍ത്തിക്കുകയാണെന്ന്‌ കെ സുരേന്ദ്രന്‍.


കേരള സര്‍ക്കാരിന്റെ വികസന വിരുദ്ധ നിലപാടുകളും, സംസ്ഥാനത്ത് വര്‍ധിച്ചു വരുന്ന ഭീകരവാദവുമാണ് വിമര്‍ശന വിധേയമാവുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. കേരളത്തില്‍ കോണ്‍ഗ്രസ്, സര്‍ക്കാരിന്റെ ബി ടീമായി പ്രവര്‍ത്തിക്കുകയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.




Post a Comment

0 Comments