പ്രളയവും, കോവിഡും സൃഷ്ടിച്ച ദുരിതത്തില്‍ തകര്‍ന്ന കാര്‍ഷിക മേഖലയ്ക്കായി സമാശ്വാസ പദ്ധതികള്‍ സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടതായി മോന്‍സ് ജോസഫ് എംഎല്‍എ പറഞ്ഞു. കേന്ദ്ര ബജറ്റില്‍ കാര്യമായ സമാശ്വാസ പദ്ധതികള്‍ ഉണ്ടായില്ലെന്നും മോന്‍സ് ജോസഫ് പറഞ്ഞു. മണ്ണയ്ക്കനാട്ട് കൃഷി വികസന വകുപ്പിന്റേയും, വിഎഫ്പിസികെയുടേയും ആഭിമുഖ്യത്തില്‍ ആരംഭിച്ച തളിര്‍ കാര്‍ഷിക കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു എംഎല്‍എ.




0 Comments