Breaking...

9/recent/ticker-posts

Header Ads Widget

ഗജശ്രേഷ്ഠര്‍ക്ക് മള്ളിയൂര്‍ ആനപ്രേമി സംഘത്തിന്റെ പുരസ്‌കാരസമര്‍പ്പണം



ഗുരുവായൂര്‍ പദ്മനാഭന്റെയും വലിയ കേശവന്റെയും സ്മരണകള്‍ ഉയരുന്ന ഗുരുവൂയാര്‍ ആനത്താവളത്തിലെ ഗജശ്രേഷ്ഠര്‍ക്ക് മള്ളിയൂര്‍ ആനപ്രേമി സംഘത്തിന്റെ പുരസ്‌കാരസമര്‍പ്പണം. ഗുരുവായൂര്‍ നന്ദന് നാരായണപ്രിയന്‍ പട്ടവും ഗുരുവായൂര്‍ വലിയവിഷ്ണു, ഗുരുവായൂര്‍ ഗോകുല്‍, ഗുരുവായൂര്‍ ചെന്താമരാക്ഷന്‍ എന്നീ ഗജവീരന്‍മാര്‍ക്ക് വൈഷ്ണവ ഗണപതി മുദ്രയുമാണ് സമര്‍പ്പിച്ചത്. ഗുരുവായൂര്‍ ആനത്താവളത്തില്‍ മള്ളിയൂര്‍ ശ്രീ ശിവന്‍ പുരസ്‌കാരസമര്‍പ്പണം നിര്‍വഹിച്ചു. മമള്ളിയൂര്‍ ആനപ്രേമി സംഘത്തെ പ്രതിനിധീകരിച്ച് ഹരികൃഷ്ണന്‍ പൈങ്ങനാമഠം അടക്കമുള്ള ആനപ്രേമികള്‍ ചടങ്ങില്‍ പങ്കെടുത്തു. 




Post a Comment

0 Comments