Breaking...

9/recent/ticker-posts

Header Ads Widget

ആന്റി വെനം ചികിത്സയ്ക്കു മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ തുടക്കമായി



പാമ്പ് കടിക്കുള്ള ആന്റി വെനം ചികിത്സയ്ക്കും, ബോധവത്കരണ പരിപാടിയ്ക്കും ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ തുടക്കമായി. കോട്ടയം ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ എന്‍ രാജേഷ് ഐഎഫ്എസ്  ഉദ്ഘാടനം ചെയ്തു. 




Post a Comment

0 Comments