ഇന്‍സ്റ്റാള്‍മെന്റ് വ്യവസ്ഥയില്‍ ഗൃഹോപകരണങ്ങളും, ഫര്‍ണിച്ചറുകളും നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിലെ പ്രതി അറസ്റ്റില്‍. വയനാട് പെരിയ സ്വദേശി ബെന്നി എന്നയാളാണ് പിടിയിലായത്. പാലാ മേഖലയില്‍ പല വീടുകളില്‍ നിന്നും ഇയാള്‍ പണം തട്ടിയെടുത്തിരുന്നു.




0 Comments