അതിരമ്പുഴ പഞ്ചായത്തിലെ മാത്തത്തോട് മാലിന്യം നീക്കി നവീകരിച്ചു. ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ 5 ലക്ഷം രൂപ ചിലവഴിച്ചാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ബ്ലോക്ക് പഞ്ചായത്തംഗം ജെയിംസ് കുര്യന്റെ നേതൃത്വത്തിലാണ് നീരൊഴുക്ക് നിലനിര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്‍-ചാര്‍ജ്ജ് തോമസ് കോട്ടൂര്‍ നിര്‍വ്വഹിച്ചു.




0 Comments