മാഞ്ഞൂര്‍ റയില്‍വേ മേല്‍പ്പാലം ഫെബ്രുവരി അവസാനത്തോടെ ഗതാഗതത്തിനായി തുറന്നുകൊടുക്കാന്‍ കഴിയുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചതായി തോമസ് ചാഴികാടന്‍ എം.പി പറഞ്ഞു. മേല്‍പ്പാലം ഗതാഗതത്തിനായി തുറന്നുകൊടുക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ തോമസ് ചാഴികാടന്‍ എംപിയും, ജോസ് കെ മാണി എംപിയും സ്ഥലം സന്ദര്‍ശിച്ചു.
0 Comments