Breaking...

9/recent/ticker-posts

Header Ads Widget

കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ചു അപകടം.



കോതനല്ലൂരില്‍ കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ചു. ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു അപകടം. എറണാകുളം ഭാഗത്തു നിന്നും വന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ രണ്ട് മരങ്ങളില്‍ ഇടിച്ചാണ് അപകടം. കടുത്തുരുത്തി അഗ്‌നിശമനസേന എ.എസ്.ടി.ഒ ഷാജി കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി അപകടത്തില്‍പ്പെട്ട വാഹനം റോഡില്‍ നിന്ന് മാറ്റിയശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.




Post a Comment

0 Comments