Breaking...

9/recent/ticker-posts

Header Ads Widget

പൈക ടൗണ്‍ ഇനി ക്യാമറ നിരീക്ഷണത്തില്‍



പൈക ടൗണ്‍ ഇനി ക്യാമറ നിരീക്ഷണത്തില്‍. വ്യാപാരി വ്യവസായി ഏകോപന സമിതിയാണ് ക്യാമറകള്‍ സ്ഥാപിച്ചത്. നിരീക്ഷണ ക്യാമറകളുടെ പ്രവര്‍ത്തനോദ്ഘാടനം മാണി സി കാപ്പന്‍ എംഎല്‍എ നിര്‍വ്വഹിച്ചു.




Post a Comment

0 Comments