Breaking...

9/recent/ticker-posts

Header Ads Widget

കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് അടഞ്ഞുകിടന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വീണ്ടും തുറന്നു



കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് അടഞ്ഞുകിടന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വീണ്ടും തുറന്നപ്പോള്‍ ആഹ്ലാദത്തോടെയാണ് വിദ്യാര്‍ത്ഥികള്‍ ക്ലാസ്സുകളിലെത്തിയത്. കോവിഡ് ഇടവേളക്കു ശേഷം പ്രീ-പ്രൈമറി ക്ലാസ്സുകളും, അംഗന്‍വാടികളും തുറന്നപ്പോള്‍ ആദ്യമായി ക്ലാസ്സുകളിലെത്തിയവരെ മധുരപലഹാരങ്ങളും, ബലൂണുകളും നല്‍കിയാണ് സ്വീകരിച്ചത്..




Post a Comment

0 Comments