Breaking...

9/recent/ticker-posts

Header Ads Widget

സിപിഐ ഏറ്റുമാനൂര്‍ ടൗണ്‍ ബ്രാഞ്ച് സമ്മേളനം



സിപിഐ ഏറ്റുമാനൂര്‍ ടൗണ്‍ ബ്രാഞ്ച് സമ്മേളനം ജില്ലാ സെക്രട്ടറി കെ. കെ ശശിധരന്‍ ഉദ്ഘാടനം ചെയ്തു. സിപി  ഐ ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ സിഎസ് അജയകുമാര്‍ അധ്യക്ഷത വഹിച്ചു. സമ്മേളനത്തിനു മുന്നോടിയായി മുതിര്‍ന്ന അംഗം കെ.ആര്‍. അരവിന്ദാക്ഷന്‍ നായര്‍ പതാക ഉയര്‍ത്തി. തുടര്‍ന്നു പുഷ്പാര്‍ച്ചനയും പ്രകടനവും നടന്നു. . പി കെ സുരേഷ് കുമാര്‍, പുരുഷന്‍ കെ.കെ, ബിനു ബോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.   സമ്മേളനത്തോടനുബന്ധിച്ച് സിപിഐ നേതാവായിരുന്ന അഡ്വ. പി. കെ.ചിത്രഭാനുവിന്റെ ഒന്നാം ചരമവാര്‍ഷികഅനുസ്മരണ സമ്മേളനവും നടന്നു.




Post a Comment

0 Comments