Breaking...

9/recent/ticker-posts

Header Ads Widget

അവലോകന യോഗം ചേര്‍ന്നു



ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ മാര്‍ച്ച് 3 ന് ആരംഭിക്കുന്ന ഉത്സവാഘോഷങ്ങളുടെ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ അവലോകന യോഗം ചേര്‍ന്നു. മന്ത്രി വി.എന്‍ വാസവന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനപ്രതിനിധികളും, ദേവസ്വം ഭാരവാഹികളും, വിവിധ വകുപ്പുദ്യോഗസ്ഥരും പങ്കെടുത്തു.




Post a Comment

0 Comments