Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ ഗവ ബോയ്‌സ് ഹൈസ്‌കൂള്‍ സാമൂഹിക വിരുദ്ധര്‍ താവളമാക്കുന്നു.



ഏറ്റുമാനൂര്‍ ഗവ ബോയ്‌സ് ഹൈസ്‌കൂള്‍ സാമൂഹിക വിരുദ്ധര്‍ താവളമാക്കുന്നു. രാത്രിയും പകലും വ്യത്യാസമില്ലാതെ സാമൂഹ്യവിരുദ്ധരുടെ ഗ്രൂപ്പുകള്‍ ചേരിതിരിഞ്ഞുള്ള സംഘര്‍ഷങ്ങളും ഇവിടെ പതിവായിട്ടുണ്ട്. 




Post a Comment

0 Comments