Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ മാസ്റ്റര്‍പ്ലാന്‍ അവലോകന യോഗം നടന്നു.



ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ മാസ്റ്റര്‍പ്ലാന്‍ അവലോകന യോഗം നടന്നു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ കെ അനന്തഗോപന്‍ അദ്ധ്യക്ഷനായിരുന്നു. ക്ഷേത്രത്തിലെ തിരുവുത്സവാഘോഷങ്ങള്‍ മാര്‍ച്ച് 3 മുതല്‍ 12 വരെ നടക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.




Post a Comment

0 Comments