പാലായില്‍ നെല്ലിയാനിക്ക് സമീപമുള്ള പുരയിടത്തില്‍ തീപിടുത്തം. പുരയിടത്തിന് മുകളില്‍ കൂടെയുള്ള ടവര്‍ ലൈനില്‍ നിന്ന് തീപ്പൊരി വീണതാണ് തീപിടുത്തത്തിന് കാരണമായത്. പുരയിടത്തിലെ പുല്ലുകളും വള്ളിപ്പടര്‍പ്പുകളും ആണ് കത്തി നശിച്ചത്. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് തീ അണച്ചു. വേനല്‍ ശക്തമായതോടെ തീപിടുത്തം വ്യാപകമാവുകയാണ്.




0 Comments