Breaking...

9/recent/ticker-posts

Header Ads Widget

തെങ്ങു മറിഞ്ഞു വീണു വീട് തകര്‍ന്നു



തെങ്ങു മറിഞ്ഞു വീണു വീട് തകര്‍ന്നു. നീണ്ടൂര്‍ പഞ്ചായത്തിലെ 6 വാര്‍ഡില്‍ വഴിക്കല്‍ പുരയിടത്തില്‍ സജിമോന്‍ ചാക്കോയുടെ വീടാണ് ഞായറാഴ്ച വെളുപ്പിന് സമീപത്തെ പുരിടയിടത്തിലെ തെങ്ങു മറിഞ്ഞുവീണു തകര്‍ന്നത്. അടുക്കളയും ഒരു മുറിയും പൂര്‍ണമായി തകര്‍ന്നു. അപകട സമയത്തു സജിയും ഭാര്യയും ഇളയ മകളും വീട്ടില്‍ ഉണ്ടായിരുന്നു. ആര്‍ക്കും പരിക്കില്ല. വില്ലേജ് ഓഫീസര്‍, പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയവര്‍ സ്ഥലത്തെത്തി നാശനഷ്ടങ്ങള്‍ വിലയിരുത്തി.





Post a Comment

0 Comments