വിനോദ സഞ്ചാരികളുടെ സുരക്ഷയ്ക്കും, പരിസ്ഥിതിക്കും പ്രാധാന്യം നല്‍കിയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ ഇല്ലിക്കല്‍ കല്ലില്‍ നടപ്പാക്കുമെന്ന് മാണി സി കാപ്പന്‍ എംഎല്‍എ. 75 ലക്ഷം രൂപ ചെലവില്‍ ഇല്ലിക്കല്‍ കല്ലില്‍ നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തിയതിനു ശേഷം സംസാരിക്കുകയായിരുന്നു എംഎല്‍എ.




0 Comments