Breaking...

9/recent/ticker-posts

Header Ads Widget

തലനാട് ഇല്ലിക്കല്‍ കല്ല് റോഡിന്റെ നിര്‍മാണം പുരോഗമിക്കുന്നു



തലനാട് ഇല്ലിക്കല്‍ കല്ല് റോഡിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. പ്രധാനമന്ത്രി ഗ്രാമീണ്‍ സഡക് യോജനയില്‍ ഉള്‍പ്പെടുത്തി 3.8 കോടി രൂപ ചെലവിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍. മെയ്മാസത്തോടെ നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് മാണി സി കാപ്പന്‍ എംഎല്‍എ പറഞ്ഞു.




Post a Comment

0 Comments