Breaking...

9/recent/ticker-posts

Header Ads Widget

ചേര്‍പ്പുങ്കലില്‍ നാടന്‍ ശര്‍ക്കര നിര്‍മാണത്തിന് തുടക്കമായി



ചേര്‍പ്പുങ്കലില്‍ ഹൈവേയ്ക്ക് സമീപമുള്ള കരിമ്പിന്‍ തോട്ടത്തോട് ചേര്‍ന്ന് നാടന്‍ ശര്‍ക്കര നിര്‍മാണത്തിന് തുടക്കമായി. ഗുണമേന്‍മയുള്ള നാടന്‍ ശര്‍ക്കര വാങ്ങാനായി നിരവധിയാളുകളാണ് ഇവിടെയത്തുന്നത്.




Post a Comment

0 Comments