Breaking...

9/recent/ticker-posts

Header Ads Widget

ഇത്തവണ ചക്ക ഉല്‍പാദനത്തില്‍ കുറവ്



കുംഭമാസമെത്തിയിട്ടും നാട്ടില്‍ ചക്ക സുലഭമായില്ല. കാലാവസ്ഥാ വ്യതിയാനമാണ് ചക്ക ഉല്‍പാദനത്തെ ബാധിച്ചത്. ഉല്‍പാദനത്തിലെ കുറവ് വിപണിയില്‍ ചക്കയുടെ ലഭ്യതയെയും ബാധിച്ചിട്ടുണ്ട്.




Post a Comment

0 Comments