Breaking...

9/recent/ticker-posts

Header Ads Widget

കടപ്പാട്ടൂര്‍ - 12-ാം മൈല്‍ ബൈപാസ് റോഡില്‍ വഴിവിളക്കുകളും, സിസിടിവിയും സ്ഥാപിക്കണമെന്ന് ആവശ്യമുയരുന്നു.



കടപ്പാട്ടൂര്‍ - 12-ാം മൈല്‍ ബൈപാസ് റോഡില്‍ വഴിവിളക്കുകളും, സിസിടിവിയും സ്ഥാപിക്കണമെന്ന് ആവശ്യമുയരുന്നു. പ്രദേശത്ത് സാമൂഹ്യവിരുദ്ധരുടെ ശല്യം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നാട്ടുകാര്‍ ഈ ആവശ്യം ഉന്നയിക്കുന്നത്.




Post a Comment

0 Comments