Breaking...

9/recent/ticker-posts

Header Ads Widget

കാരുണ്യഭവനത്തിന്റെ താക്കോല്‍ദാനം ജോസ് കെ മാണി എം.പി നിര്‍വ്വഹിച്ചു.



വൃക്കരോഗം മൂലം മരണമടഞ്ഞ കേരള കോണ്‍ഗ്രസ് എം പ്രവര്‍ത്തകന് നിര്‍മ്മിച്ചു നല്‍കിയ കാരുണ്യഭവനത്തിന്റെ താക്കോല്‍ദാനം  ജോസ് കെ മാണി എം.പി നിര്‍വ്വഹിച്ചു. മാഞ്ഞൂര്‍ തുരത്തിക്കാട്ടില്‍ ഗിരീഷിന്റെ കുടുംബത്തിനാണ് വീട് നല്‍കിയത്.




Post a Comment

0 Comments