കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ റബ്ബര്‍ കര്‍ഷകരെ അടിമകളാക്കാന്‍ ശ്രമിക്കുകയാണെന്ന് മോന്‍സ് ജോസഫ് എംഎല്‍എ. റബ്ബര്‍ കര്‍ഷകര്‍ക്കെതിരായ കരിനിയമങ്ങള്‍ കൊണ്ടുവരാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരള കോണ്‍ഗ്രസ് കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു മോന്‍സ് ജോസഫ്.




0 Comments