Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ ആയുര്‍വ്വേദ ആശുപത്രിയില്‍ സ്ഥാപിച്ച വാട്ടര്‍ പ്യൂരിഫയറിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു നിര്‍വ്വഹിച്ചു.



കിടങ്ങൂര്‍ ആയുര്‍വ്വേദ ആശുപത്രിയില്‍ സ്ഥാപിച്ച വാട്ടര്‍ പ്യൂരിഫയറിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു നിര്‍വ്വഹിച്ചു. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിര്‍ബാക്ക് കമ്പനിയുടെ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ചാണ് വാട്ടര്‍ പ്യൂരിഫയര്‍ സ്ഥാപിച്ചത്.. 12-ാം വാര്‍ഡംഗം ദീപാ സുരേഷിന്റെ പ്രത്യേക താല്‍പ്പര്യ പ്രകാരമാണ് കമ്പനി സിഎസ്ആര്‍ ഫണ്ട് അനുവദിച്ചത്.യോഗത്തില്‍ മെഡിക്കല്‍ ഓഫീസര്‍ സിസി മൈക്കിള്‍, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ സനല്‍കുമാര്‍, പഞ്ചായത്തംഗങ്ങളായ പി.ജി സുരേഷ്, രശ്മി രാജേഷ്, വിര്‍ബാക്ക് പ്രതിനിധി ശ്രീധര്‍, ബിജെപി ജില്ലാ കമ്മറ്റിയംഗം കെ.കെ റജിമോന്‍, ബിജെപി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് മഹേഷ് മാവേലിമഠം എന്നിവര്‍ പങ്കെടുത്തു.




Post a Comment

0 Comments