Breaking...

9/recent/ticker-posts

Header Ads Widget

സ്‌നേഹദീപം വീടിന്റെ താക്കോല്‍ദാനം കൊഴുവനാലില്‍ നടന്നു



ജില്ലാ പഞ്ചായത്ത് അംഗം ജോസ്‌മോന്‍ മുണ്ടയ്ക്കലിന്റെ നേതൃത്വത്തില്‍ സ്‌നേഹദീപം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നല്കുന്ന രണ്ടാമത്തെ വീടിന്റെ താക്കോല്‍ദാനം കൊഴുവനാലില്‍ നടന്നു. മാണി സി കാപ്പന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. 





Post a Comment

0 Comments