സംസ്ഥാനത്ത് കഴിഞ്ഞ 10 വര്‍ഷത്തിനിടെ മദ്യവില്‍പന 33 ശതമാനം കുറഞ്ഞു. ബിവറേജസ് കോര്‍പറേഷന് 300 കോടി രൂപയുടെ വരുമാനനഷ്ടമാണ് മദ്യവില്‍പന കുറഞ്ഞതിലൂടെ ഉണ്ടാകുന്നത്. ലഹരിമരുന്നുകളുടെ ഉപയോഗം വര്‍ധിക്കുന്നതാണ് മദ്യവില്‍പന കുറയാന്‍ കാരണമെന്നും അഭിപ്രായം ഉയരുന്നുണ്ട്.




0 Comments