Breaking...

9/recent/ticker-posts

Header Ads Widget

അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം



ഏറ്റുമാനൂര്‍ പട്ടിത്താനത്ത് നാഷണല്‍ പെര്‍മിറ്റ് ലോറിയും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. കടപ്പൂര്‍ സ്വദേശി ദിലീപാണ് മരണമടഞ്ഞത്. രാവിലെ 9 മണിയോടെയായിരുന്നു അപകടം.




Post a Comment

0 Comments