അക്രമ രാഷ്ട്രീയത്തിനും, ഗുണ്ടാ വിളയാട്ടത്തിനുമെതിരെ മഹിളാ കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ കോട്ടയത്ത് അമ്മ നടത്തം സംഘടിപ്പിച്ചു. " കൊല്ലരുതേ ഞങ്ങളുടെ മക്കളെ" എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് മഹിളാ കോണ്‍ഗ്രസ് സംസ്ഥാനത്തുടനീളം പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.




0 Comments