Breaking...

9/recent/ticker-posts

Header Ads Widget

കടപ്ലാമറ്റം പഞ്ചായത്തില്‍ മിനി സിവില്‍ സ്റ്റേഷന്‍



കടപ്ലാമറ്റം പഞ്ചായത്തില്‍ മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മ്മിക്കുന്നു. മോന്‍സ് ജോസഫ് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 3 കോടി രൂപ ചിലവിട്ടാണ് സിവില്‍ സ്റ്റേഷന്‍ നിര്‍മിക്കുന്നത്. നിര്‍മാണോദ്ഘാടനം ഞായറാഴ്ച വൈകിട്ട് 4ന് മന്ത്രി വി.എന്‍ വാസവന്‍ നിര്‍വ്വഹിക്കും.




Post a Comment

0 Comments