പാലാ നഗരത്തിലെ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡുകള്‍ കേന്ദ്രീകരിച്ച് സാമൂഹിക വിരുദ്ധരുടെ ശല്യം തടയാന്‍ നഗരസഭ നടപടി സ്വീകരിക്കുന്നു. മയക്കുമരുന്ന് വില്‍പനക്കാരും സാമൂഹിക വിരുദ്ധരും ബസ് സ്റ്റാന്‍ഡുകളില്‍ താവളം ഉറപ്പിക്കുന്നതായി പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് നഗരസഭ നടപടി സ്വീകരിക്കുന്നത്.
0 Comments