കേന്ദ്ര ജനവിരുദ്ധ ബജറ്റിനെതിരെ കേരള എന്‍. ജി. ഒ അസോസിയേഷന്‍ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോട്ടയം കളക്ട്രേറ്റില്‍ നടന്ന പ്രതിഷേധ യോഗം എന്‍.ജി.ഒ അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം. ഉദയ സൂര്യന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സതീഷ് ജോര്‍ജിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ എന്‍.ജി.ഒ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി രഞ്ചു കെ.മാത്യു , ബോബിന്‍ വി.പി, ജില്ലാ സെക്രട്ടറി സോജോ തോമസ്, ആഷറഫ് ഇറിവേരി, കണ്ണന്‍ ആന്‍ഡ്രൂസ്സ്, ത്രേസ്യാമ്മ മാത്യു, പി എന്‍ ചന്ദ്രബാബു, പ്രദീഷ് കുമാര്‍ കെ.സി, രാജേഷ്, അജ്മല്‍, ബിന്ദു, ഷാഹുല്‍ ഹമീദ്, എന്നിവര്‍ പ്രസംഗിച്ചു.
0 Comments