വേനല്‍ക്കാലത്ത് നാട്ടിന്‍പുറങ്ങളിലെയും നഗരങ്ങളിലെയും ജനപ്രിയ പാനീയമായിരുന്നു ഗോലിസോഡ. ഇപ്പോഴും സ്വന്തം ഫാക്ടറിയില്‍ വട്ടുസോഡ നിര്‍മിച്ച് വില്പന നടത്തുകയാണ് പാലായിലെ ആദ്യകാല സോഡാ വിതരണക്കാരനായ ബാബു. പാലാ ജനറലാശുപത്രിയ്ക്ക് സമീപത്തെ ബാബുവിന്റെ കൂള്‍ബാറില്‍ വട്ടുസോഡ ഉപയോഗിച്ച് തയാറാക്കിയ സോഡ കുടിക്കാന്‍ നിരവധിയാളുകളാണ് എത്തുന്നത്.




0 Comments