ജില്ലയിലെ നദികളില്‍ നീരൊഴുക്ക് സുഗമമാക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കുന്നു. മീനച്ചിലാറ്റില്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് അടിഞ്ഞുകൂടിയിരുന്ന എക്കലും, മാലിന്യങ്ങളും തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നീക്കം ചെയ്യാന്‍ ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്‍കി.
0 Comments