പെണ്‍കുട്ടികള്‍ക്ക് ബോധവല്കരണത്തിനായി പാലാ പോലീസ് നടപ്പാക്കുന്ന നമ്മുടെ പൊന്നോമനകള്‍ പദ്ധതിയുടെ ആദ്യ ക്ലാസ് രാമപുരം ഗേള്‍സ് ഹൈസ്‌കൂളില്‍ നടന്നു. 13 മുതല്‍ 18 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്കായാണ് ബോധവല്കരണക്ലാസ് നടത്തുന്നത്. പാലാ ഡിവൈഎസ്പി ഷാജു ജോസ് ബോധവല്കരണ സെമിനാറിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.




0 Comments