ഏറ്റുമാനൂര്‍ മുതല്‍ കോട്ടയം വരെയുള്ള റെയില്‍പാത ഇരട്ടിപ്പിക്കല്‍ മാര്‍ച്ച് 31ന് മുമ്പ് പൂര്‍ത്തിയാകും. ചിങ്ങവനം മുതല്‍ ഏറ്റുമാനൂര്‍ വരെയുള്ള 17 കിലോമീറ്റര്‍ ദൂരത്തെ റെയില്‍പാത ഇരട്ടിപ്പിക്കല്‍ ജോലികള്‍ അതിവേഗം പുരോഗമിക്കുകയാണെന്ന് തോമസ് ചാഴികാടന്‍ എം.പി പറഞ്ഞു. ഡബ്ലിംഗ് ജോലികള്‍ പുരോഗമിക്കുന്നതിനാല്‍ കോട്ടയം വഴിയുള്ള ചില ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചുവിട്ടതായി അധികൃതര്‍ അറിയിച്ചു.




0 Comments