Breaking...

9/recent/ticker-posts

Header Ads Widget

കോതനല്ലൂര്‍ റെയില്‍വേ ഗേറ്റിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിക്കുന്നു



കോതനല്ലൂര്‍ റെയില്‍വേ ഗേറ്റിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിക്കുന്നു. വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ലൈനുകള്‍ പുനസ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതോടെയാണ് ഗതാഗതം പുനഃരാരംഭിക്കുന്നത്. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി ഗതാഗത പ്രശ്‌നം പരിഹരിക്കുമെന്ന് മോന്‍സ് ജോസഫ് എംഎല്‍എ പറഞ്ഞു.




Post a Comment

0 Comments