Breaking...

9/recent/ticker-posts

Header Ads Widget

മാഞ്ഞൂര്‍ മേല്‍പ്പാലം. തര്‍ക്കങ്ങള്‍ തുടരുന്നു



മാഞ്ഞൂര്‍ റെയില്‍വേ മേല്‍പ്പാലത്തിലൂടെയുള്ള ഗതാഗതം പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തടസ്സങ്ങള്‍ സര്‍ക്കാരിന്റെയും റവന്യൂവകുപ്പിന്റെയും ഇടപെടലിലൂടെയാണ് പരിഹരിക്കപ്പെട്ടതെന്ന് മോന്‍സ് ജോസഫ് എംഎല്‍എ. ഇതേ കുറിച്ച് തോമസ് ചാഴിക്കാടന്‍ എംപി നടത്തിയ പ്രസ്താവനയെ മോന്‍സ് ജോസഫ് എംഎല്‍എ രൂക്ഷമായി വിമര്‍ശിച്ചു. മാഞ്ഞൂര്‍ മേല്‍പ്പാലത്തിലെത്തിയ എംഎല്‍എയ്‌ക്കെതിരെ പ്രതിഷേധവുമായി കേരള കോണ്‍ഗ്രസ് എം പ്രവര്‍ത്തകരുമെത്തി.




Post a Comment

0 Comments