പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലങ്ങളില്‍ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് ധനസഹായം വിതരണം ചെയ്തു. 12 കോടി 58 ലക്ഷം രൂപയുടെ വിതരണം കൂട്ടിക്കലില്‍ മന്ത്രി കെ രാജന്‍ നിര്‍വഹിച്ചു. അടിക്കടി പ്രകൃതി ദുരന്തങ്ങളുണ്ടാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ദുരന്ത നിവാരണ സാക്ഷരത യജ്ഞത്തിന് സര്‍ക്കാര്‍ തുടക്കം കുറിക്കുമെന്ന് മന്ത്രി പറഞ്ഞു.




0 Comments