പ്രളയവും വരള്‍ച്ചയും ആവര്‍ത്തിക്കുന്ന മീനച്ചില്‍ നദീതടത്തിന്റെ സംരക്ഷണപ്രവര്‍ത്തനങ്ങളെ കുറിച്ച് പഠിക്കാന്‍ നദീസംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ ജനകീയ പഠനയാത്ര സംഘടിപ്പിച്ചു. ഭരണങ്ങാനം കൂറ്റനാല്‍ കടവ് മുതല്‍ പാലാ കളരിയാമ്മാക്കല്‍ കടവ് വരെയായിരുന്നു പഠനയാത്ര. മണല്‍വാരല്‍ മൂലം മീനച്ചിലാര്‍ തോടിനേക്കാള്‍ 4 മീറ്ററോളം താഴ്ന്ന അവസ്ഥയിലാണെന്ന് യാത്രയില്‍ സംബന്ധിച്ചവര്‍ പറഞ്ഞു.




0 Comments