Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂരില്‍ 52 റോഡുകളുടെ നിര്‍മാണം പുരോഗമിക്കുകയാണെന്ന് മന്ത്രി വി.എന്‍ വാസവന്‍



ഏറ്റുമാനൂരില്‍ വിവിധ വികസന പദ്ധതികളില്‍ ഉള്‍പ്പെടുത്തി 52 റോഡുകളുടെ നിര്‍മാണം പുരോഗമിക്കുകയാണെന്ന് മന്ത്രി വി.എന്‍ വാസവന്‍. ആധുനിക രീതിയില്‍ പുനര്‍ നിര്‍മിച്ച കൈപ്പുഴ ചര്‍ച്ച് റോഡിന്റെ ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു.




Post a Comment

0 Comments