ആധുനിക നിലവാരത്തില്‍ ടാറിംഗ് നടത്തിയ രോഡുകള്‍ ആഴ്ചകള്‍ക്കുള്ളില്‍ കുത്തിപ്പൊളിക്കുന്നത് പതിവ് കാഴ്ചയാവുകയാണ്. ഏറ്റുമാനൂര്‍ പൂഞ്ഞാര്‍ സംസ്ഥാന പാതയില്‍ കട്ടച്ചിറ, കൂടല്ലൂര്‍ ഭാഗങ്ങളില്‍ ടൈലുകള്‍ പാകി മനോഹരമാക്കിയ റോഡിന്റെ വശങ്ങള്‍ കുത്തിപ്പൊളിക്കുന്നതില്‍ പ്രതിഷേധമുയരുന്നു. നീക്കം ചെയ്ത ടൈലുകള്‍ പുനസ്ഥാപിക്കാന്‍ സാധ്യതയില്ലെന്നാണ് നാട്ടുകാരുടെ ആശങ്ക.




0 Comments